Skip to content
ThuthiThuthiThuthi
John · chapter 17 · verse 3

John 17:3 in Malayalam

ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.

Ekasatyadaivamaaya ninneyum nee ayachchirikkunna yeshukristuvineyum ariyunnatu tanne nityajeevan aakunnu.

John 17:3 in English

King James Version (KJV)
And this is life eternal, that they might know thee the only true God, and Jesus Christ, whom thou hast sent.
World English Bible (WEB)
This is eternal life, that they should know you, the only true God, and him whom you sent, Jesus Christ.
American Standard Version (ASV)
And this is life eternal, that they should know thee the only true God, and him whom thou didst send, [even] Jesus Christ.
Bible in Basic English (BBE)
And this is eternal life: to have knowledge of you, the only true God, and of him whom you have sent, even Jesus Christ.
Darby Translation (DBY)
And this is the eternal life, that they should know thee, the only true God, and Jesus Christ whom thou hast sent.
Webster's Bible (WBS)
And this is life eternal, that they may know thee the only true God, and Jesus Christ whom thou hast sent.
Young's Literal Translation (YLT)
and this is the life age-during, that they may know Thee, the only true God, and him whom Thou didst send — Jesus Christ;

Read in context

  1. 1ഇതു സംസാരിച്ചിട്ടു യേശു സ്വർഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.
  2. 2നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നല്കിയിരിക്കുന്നുവല്ലോ.
  3. 3ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
  4. 4ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‌വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.
  5. 5ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.
Read all of John 17

Cross references

John 17:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.