2 Peter · chapter 2 · verse 11
2 Peter 2:11 in Malayalam
ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല.
Balavum shaktiyum eriya dootanmaar karttaavinte sannidhiyil avarute nere dooshanavidhi uchcharikkaatirikke, aa dhaarshtyamulla tannishtakkaar mahimakale dushippaan shangkikkunnilla.
2 Peter 2:11 in English
- King James Version (KJV)
- Whereas angels, which are greater in power and might, bring not railing accusation against them before the Lord.
- World English Bible (WEB)
- whereas angels, though greater in might and power, don’t bring a slanderous judgment against them before the Lord.
- American Standard Version (ASV)
- whereas angels, though greater in might and power, bring not a railing judgment against them before the Lord.
- Bible in Basic English (BBE)
- Though the angels, who are greater in strength and power, do not make use of violent language against them before the Lord.
- Darby Translation (DBY)
- when angels, who are greater in might and power, do not bring against them, before the Lord, an injurious charge.
- Webster's Bible (WBS)
- Whereas angels, who are greater in power and might, bring not railing accusation against them before the Lord.
- Young's Literal Translation (YLT)
- whereas messengers, in strength and power being greater, do not bear against them before the Lord an evil speaking judgment;
Read in context
- 9കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ,
- 10ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.
- 11ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല.
- 12ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താൽ നശിച്ചുപോകും.
- 13അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.
Cross references
- Jude 1:9 യൂദാ 1:9എന്നാൽ പ്രധാനദൂതനായ മീഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.
- 2 Thessalonians 1:7 2 തെസ്സലൊനീക്യർ 1:7ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ
- Daniel 6:22 ദാനീയേൽ 6:22സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു.
- Psalm 103:20 സങ്കീർത്തനങ്ങൾ 103:20അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
- Psalm 104:4 സങ്കീർത്തനങ്ങൾ 104:4അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
Original words (Greek)
- Whereas · G3699ὅπου hópou
- angels · G32ἄγγελος ángelos
- are · G5607ὤν ṓn
- greater · G3173μέγας mégas
- power · G2479ἰσχύς ischýs
- and · G2532καί kaí
- might · G1411δύναμις dýnamis
- bring · G5342φέρω phérō
- not · G3756οὐ ou
- railing · G989βλάσφημος blásphēmos
- accusation · G2920κρίσις krísis
- against · G2596κατά katá
- them · G846αὐτός autós
- before · G3844παρά pará
- Lord · G2962κύριος kýrios