Skip to content
ThuthiThuthiThuthi
Psalms · chapter 103 · verse 20

Psalm 103:20 in Malayalam

അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.

Avante vachanattinte shabdam kettu avante aajnya anusarikkunna veeranmaaraayi avante dootanmaaraayullore, yahovaye vaazhttuvin.

Psalm 103:20 in English

King James Version (KJV)
Bless the LORD, ye his angels, that excel in strength, that do his commandments, hearkening unto the voice of his word.
World English Bible (WEB)
Praise the LORD, you angels of his, who are mighty in strength, who fulfill his word, obeying the voice of his word.
American Standard Version (ASV)
Bless Jehovah, ye his angels, That are mighty in strength, that fulfil his word, Hearkening unto the voice of his word.
Bible in Basic English (BBE)
Give praise to the Lord, you his angels, who are great in strength, doing his orders, and waiting for his voice.
Darby Translation (DBY)
Bless Jehovah, ye his angels, mighty in strength, that execute his word, hearkening unto the voice of his word.
Webster's Bible (WBS)
Bless the LORD, ye his angels, that excel in strength, that do his commandments, hearkening to the voice of his word.
Young's Literal Translation (YLT)
Bless Jehovah, ye His messengers, Mighty in power — doing His word, To hearken to the voice of His Word.

Read in context

  1. 18അവന്റെ നിയമത്തെ പ്രമാണിക്കുന്നവർക്കും അവന്റെ കല്പനകളെ ഓർത്തു ആചരിക്കുന്നവർക്കും തന്നേ.
  2. 19യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
  3. 20അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
  4. 21അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ;
  5. 22അവന്റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള അവന്റെ സകലപ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.
Read all of Psalm 103

Cross references

Original words (Hebrew)

Psalm 103:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.