Skip to content
ThuthiThuthiThuthi
2 Peter · chapter 2 · verse 7

2 Peter 2:7 in Malayalam

ദൃഷ്ടാന്തമാക്കിവെക്കയും അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു

Drushtaantamaakkivekkayum adharmmikalute itayil vasichchirikkumpol naaltorum adharmmapravrutti kantum kettum tante neetiyulla manassil nontu

2 Peter 2:7 in English

King James Version (KJV)
And delivered just Lot, vexed with the filthy conversation of the wicked:
World English Bible (WEB)
and delivered righteous Lot, who was very distressed by the lustful life of the wicked
American Standard Version (ASV)
and delivered righteous Lot, sore distressed by the lascivious life of the wicked
Bible in Basic English (BBE)
And kept safe Lot, the upright man, who was deeply troubled by the unclean life of the evil-doers
Darby Translation (DBY)
and saved righteous Lot, distressed with the abandoned conversation of the godless,
Webster's Bible (WBS)
And delivered just Lot, grieved with the habitual lewdness of the wicked:
Young's Literal Translation (YLT)
and righteous Lot, worn down by the conduct in lasciviousness of the impious, He did rescue,

Read in context

  1. 5പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും
  2. 6സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു
  3. 7ദൃഷ്ടാന്തമാക്കിവെക്കയും അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു
  4. 8അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.
  5. 9കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ,
Read all of 2 Peter 2

Cross references

Original words (Greek)

2 Peter 2:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.