Skip to content
ThuthiThuthiThuthi
Genesis · chapter 13 · verse 13

Genesis 13:13 in Malayalam

സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.

Sodonnivaasikal dushtanmaarum yahovayute mumpaake mahaapaapikalum aayirunnu.

Genesis 13:13 in English

King James Version (KJV)
But the men of Sodom [were] wicked and sinners before the LORD exceedingly.
World English Bible (WEB)
Now the men of Sodom were exceedingly wicked and sinners against the LORD.
American Standard Version (ASV)
Now the men of Sodom were wicked and sinners against Jehovah exceedingly.
Bible in Basic English (BBE)
Now the men of Sodom were evil, and great sinners before the Lord.
Darby Translation (DBY)
And the people of Sodom were wicked, and great sinners before Jehovah.
Webster's Bible (WBS)
But the men of Sodom [were] wicked, and sinners before the LORD, exceedingly.
Young's Literal Translation (YLT)
and the men of Sodom [are] evil, and sinners before Jehovah exceedingly.

Read in context

  1. 11ലോത്ത് യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പിരിഞ്ഞു.
  2. 12അബ്രാം കനാൻദേശത്തു പാർത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാർത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.
  3. 13സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.
  4. 14ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതു: തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.
  5. 15നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.
Read all of Genesis 13

Cross references

Original words (Hebrew)

Genesis 13:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.