Skip to content
ThuthiThuthiThuthi
2 Samuel · chapter 1 · verse 11

2 Samuel 1:11 in Malayalam

ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.

Utane daaveed tante vastram parichchukeeri; kooteyullavarum angngane tanne cheytu.

2 Samuel 1:11 in English

King James Version (KJV)
Then David took hold on his clothes, and rent them; and likewise all the men that [were] with him:
World English Bible (WEB)
Then David took hold of his clothes and tore them; and all the men who were with him did likewise.
American Standard Version (ASV)
Then David took hold on his clothes, and rent them; and likewise all the men that were with him:
Bible in Basic English (BBE)
Then David gave way to bitter grief, and so did all the men who were with him:
Darby Translation (DBY)
Then David took hold of his garments and rent them; and all the men that were with him [did] likewise.
Webster's Bible (WBS)
Then David took hold on his clothes, and rent them; and likewise all the men that [were] with him:
Young's Literal Translation (YLT)
And David taketh hold on his garments, and rendeth them, and also all the men who [are] with him,

Read in context

  1. 9അവൻഎന്നോടു: നീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.
  2. 10അതുകൊണ്ടു ഞാൻ അടുത്തുചെന്നു അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാൻ എടുത്തു ഇവിടെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.
  3. 11ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.
  4. 12അവർ ശൗലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ചു അവർ വാളാൽ വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.
  5. 13ദാവീദ് വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു: നീ എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ എന്നു അവൻ ഉത്തരം പറഞ്ഞു.
Read all of 2 Samuel 1

Cross references

Original words (Hebrew)

2 Samuel 1:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.