Skip to content
ThuthiThuthiThuthi
Romans · chapter 12 · verse 15

Romans 12:15 in Malayalam

സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‌വിൻ.

Santoshikkunnavarotukoote santoshikkayum karayunnavarotukoote karakayum cheyvin.

Romans 12:15 in English

King James Version (KJV)
Rejoice with them that do rejoice, and weep with them that weep.
World English Bible (WEB)
Rejoice with those who rejoice. Weep with those who weep.
American Standard Version (ASV)
Rejoice with them that rejoice; weep with them that weep.
Bible in Basic English (BBE)
Take part in the joy of those who are glad, and in the grief of those who are sorrowing.
Darby Translation (DBY)
Rejoice with those that rejoice, weep with those that weep.
Webster's Bible (WBS)
Rejoice with them that rejoice, and weep with them that weep.
Young's Literal Translation (YLT)
to rejoice with the rejoicing, and to weep with the weeping,

Read in context

  1. 13കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്‌വിൻ.
  2. 14നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ.
  3. 15സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‌വിൻ.
  4. 16തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു.
  5. 17ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി,
Read all of Romans 12

Cross references

Original words (Greek)

Romans 12:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.