2 Samuel · chapter 1 · verse 5
2 Samuel 1:5 in Malayalam
വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൗലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു
Varttamaanam kontuvanna baalyakkaaranotu daaveed: shalum avante makanaaya yonaathaanum pattupoyatu nee engngane arinynyu ennu chodichchatinnu
2 Samuel 1:5 in English
- King James Version (KJV)
- And David said unto the young man that told him, How knowest thou that Saul and Jonathan his son be dead?
- World English Bible (WEB)
- David said to the young man who told him, “How do you know that Saul and Jonathan his son are dead?”
- American Standard Version (ASV)
- And David said unto the young man that told him, How knowest thou that Saul and Jonathan his son are dead?
- Bible in Basic English (BBE)
- And David said to the young man who gave him the news, Why are you certain that Saul and his son Jonathan are dead?
- Darby Translation (DBY)
- And David said to the young man that told him, How knowest thou that Saul and Jonathan his son are dead?
- Webster's Bible (WBS)
- And David said to the young man that told him, How knowest thou that Saul and Jonathan his son are dead?
- Young's Literal Translation (YLT)
- And David saith unto the youth who is declaring [it] to him, 'How hast thou known that Saul and Jonathan his son [are] dead?'
Read in context
- 3ദാവീദ് അവനോടു: നീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചതിന്നു: ഞാൻ യിസ്രായേൽപാളയത്തിൽനിന്നു ഓടിപ്പോരികയാകുന്നു എന്നു അവൻ പറഞ്ഞു.
- 4ദാവീദ് അവനോടു: കാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന്നു അവൻ: ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകർ പട്ടുവീണു; ശൗലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്നു ഉത്തരം പറഞ്ഞു.
- 5വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൗലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു
- 6വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞതു: ഞാൻ യദൃച്ഛയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;
- 7അവൻപിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു.