Skip to content
ThuthiThuthiThuthi
2 Samuel · chapter 1 · verse 7

2 Samuel 1:7 in Malayalam

അവൻപിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു.

Avanpirakottu nokki enne kantu vilichchu: atiyan itaa ennu nyaan uttaram paranynyu.

2 Samuel 1:7 in English

King James Version (KJV)
And when he looked behind him, he saw me, and called unto me. And I answered, Here [am] I.
World English Bible (WEB)
When he looked behind him, he saw me and called to me. I answered, ‘Here I am.’
American Standard Version (ASV)
And when he looked behind him, he saw me, and called unto me. And I answered, Here am I.
Bible in Basic English (BBE)
And looking back, he saw me and gave a cry to me. And answering him I said, Here am I.
Darby Translation (DBY)
And he looked behind him, and saw me, and called to me. And I said, Here am I.
Webster's Bible (WBS)
And when he looked behind him, he saw me, and called to me. And I answered, Here [am] I.
Young's Literal Translation (YLT)
and he turneth behind him, and seeth me, and calleth unto me, and I say, Here [am] I.

Read in context

  1. 5വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൗലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു
  2. 6വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞതു: ഞാൻ യദൃച്ഛയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;
  3. 7അവൻപിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു.
  4. 8നീ ആരെന്നു അവൻ എന്നോടു ചോദിച്ചതിന്നു: ഞാൻ ഒരു അമാലേക്യൻ എന്നു ഉത്തരം പറഞ്ഞു.
  5. 9അവൻഎന്നോടു: നീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.
Read all of 2 Samuel 1

Cross references

Original words (Hebrew)

2 Samuel 1:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.