Skip to content
ThuthiThuthiThuthi
2 Samuel · chapter 1 · verse 8

2 Samuel 1:8 in Malayalam

നീ ആരെന്നു അവൻ എന്നോടു ചോദിച്ചതിന്നു: ഞാൻ ഒരു അമാലേക്യൻ എന്നു ഉത്തരം പറഞ്ഞു.

Nee aarennu avan ennotu chodichchatinnu: nyaan oru amaalekyan ennu uttaram paranynyu.

2 Samuel 1:8 in English

King James Version (KJV)
And he said unto me, Who [art] thou? And I answered him, I [am] an Amalekite.
World English Bible (WEB)
He said to me, ‘Who are you?’ I answered him, ‘I am an Amalekite.’
American Standard Version (ASV)
And he said unto me, Who art thou? And I answered him, I am an Amalekite.
Bible in Basic English (BBE)
And he said to me, Who are you? And I said, I am an Amalekite.
Darby Translation (DBY)
And he said to me, Who art thou? And I said to him, I am an Amalekite.
Webster's Bible (WBS)
And he said to me, Who [art] thou? And I answered him, I [am] an Amalekite.
Young's Literal Translation (YLT)
And he saith to me, Who [art] thou? and I say unto him, An Amalekite I [am].'

Read in context

  1. 6വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞതു: ഞാൻ യദൃച്ഛയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;
  2. 7അവൻപിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു.
  3. 8നീ ആരെന്നു അവൻ എന്നോടു ചോദിച്ചതിന്നു: ഞാൻ ഒരു അമാലേക്യൻ എന്നു ഉത്തരം പറഞ്ഞു.
  4. 9അവൻഎന്നോടു: നീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.
  5. 10അതുകൊണ്ടു ഞാൻ അടുത്തുചെന്നു അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാൻ എടുത്തു ഇവിടെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.
Read all of 2 Samuel 1

Cross references

Original words (Hebrew)

2 Samuel 1:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.