Skip to content
ThuthiThuthiThuthi
2 Samuel · chapter 13 · verse 11

2 Samuel 13:11 in Malayalam

അവൻ ഭക്ഷിക്കേണ്ടതിന്നു അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.

Avan bhakshikkentatinnu aval avaye avante atukkal kontuchennappol avan avale pitichchu avalotu: sahodaree, vannu ennotukoote shayikka ennu paranynyu.

2 Samuel 13:11 in English

King James Version (KJV)
And when she had brought [them] unto him to eat, he took hold of her, and said unto her, Come lie with me, my sister.
World English Bible (WEB)
When she had brought them near to him to eat, he took hold of her and said to her, “Come, lie with me, my sister!”
American Standard Version (ASV)
And when she had brought them near unto him to eat, he took hold of her, and said unto her, Come, lie with me, my sister.
Bible in Basic English (BBE)
And when she took them to give them to him, he put his arms round her and said, Come to bed, my sister.
Darby Translation (DBY)
And she presented them to him to eat; and he took hold of her, and said to her, Come, lie with me, my sister.
Webster's Bible (WBS)
And when she had brought [them] to him to eat, he took hold of her, and said to her, Come, lie with me, my sister.
Young's Literal Translation (YLT)
and she bringeth nigh unto him to eat, and he layeth hold on her, and saith to her, 'Come, lie with me, my sister.'

Read in context

  1. 9ഉരുളിയോടെ എടുത്തു അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാൻ അവന്നു ഇഷ്ടമായില്ല. എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്നു പുറത്തുപോയി.
  2. 10അപ്പോൾ അമ്നോൻ താമാരിനോടു: ഞാൻ നിന്റെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകളെ എടുത്തു ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു.
  3. 11അവൻ ഭക്ഷിക്കേണ്ടതിന്നു അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
  4. 12അവൾ അവനോടു: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതേ.
  5. 13എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വെക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.
Read all of 2 Samuel 13

Cross references

Original words (Hebrew)

2 Samuel 13:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.