2 Samuel · chapter 13 · verse 17
2 Samuel 13:17 in Malayalam
അവൻ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോടു: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതിൽ അടെച്ചുകളക എന്നു പറഞ്ഞു.
Avan tanikku shushrooshacheyyunna baalyakkaarane vilichchu avanotu: ivale iviteninnu purattaakki vaatil atechchukalaka ennu paranynyu.
2 Samuel 13:17 in English
- King James Version (KJV)
- Then he called his servant that ministered unto him, and said, Put now this [woman] out from me, and bolt the door after her.
- World English Bible (WEB)
- Then he called his servant who ministered to him, and said, “Now put this woman out from me, and bolt the door after her.”
- American Standard Version (ASV)
- Then he called his servant that ministered unto him, and said, Put now this woman out from me, and bolt the door after her.
- Bible in Basic English (BBE)
- Then he gave a cry to the servant who was waiting on him and said, Put this woman out, and let the door be locked after her.
- Darby Translation (DBY)
- Then he called his young man that attended upon him, and said, Put now this [woman] out from me, and bolt the door after her.
- Webster's Bible (WBS)
- Then he called his servant that ministered to him, and said, Put now this [woman] out from me, and bolt the door after her.
- Young's Literal Translation (YLT)
- and calleth his young man, his servant, and saith, 'Send away, I pray thee, this one from me without, and bolt the door after her;'
Read in context
- 15പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്നു അമ്നോൻ അവളോടു പറഞ്ഞു;
- 16അവൾ അവനോടു: അങ്ങനെയരുതു; നീ എന്നോടു ചെയ്ത മറ്റെ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവന്നു അവളുടെ വാക്കു കേൾപ്പാൻ മനസ്സായില്ല.
- 17അവൻ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോടു: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതിൽ അടെച്ചുകളക എന്നു പറഞ്ഞു.
- 18അവൾ നിലയങ്കി ധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടെച്ചുകളഞ്ഞു.
- 19അപ്പോൾ താമാർ തലയിൽ വെണ്ണീർ വാരിയിട്ടു താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവെച്ചു നിലവിളിച്ചുംകൊണ്ടു നടന്നു.