2 Samuel · chapter 13 · verse 36
2 Samuel 13:36 in Malayalam
അവൻ സംസാരിച്ചു തീർന്നപ്പോഴെക്കു രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും വാവിട്ടുകരഞ്ഞു.
Avan sansaarichchu teernnappozhekku raajakumaaranmaar vannu urakke karanynyu. Raajaavum sakalabhrutyanmaarum vaavittukaranynyu.
2 Samuel 13:36 in English
- King James Version (KJV)
- And it came to pass, as soon as he had made an end of speaking, that, behold, the king’s sons came, and lifted up their voice and wept: and the king also and all his servants wept very sore.
- World English Bible (WEB)
- As soon as he had finished speaking, behold, the king’s sons came, and lifted up their voices and wept. The king also and all his servants wept bitterly.
- American Standard Version (ASV)
- And it came to pass, as soon as he had made an end of speaking, that, behold, the king’s sons came, and lifted up their voice, and wept: and the king also and all his servants wept very sore.
- Bible in Basic English (BBE)
- And while he was talking, the king's sons came, with weeping and loud cries: and the king and all his servants were weeping bitterly.
- Darby Translation (DBY)
- And as soon as he had ended speaking, behold, the king's sons came, and lifted up their voice and wept; and the king also and all his servants wept very bitterly.
- Webster's Bible (WBS)
- And it came to pass, as soon as he had made an end of speaking, that behold, the king's sons came, and lifted up their voice and wept: and the king also and all his servants wept exceedingly.
- Young's Literal Translation (YLT)
- And it cometh to pass at his finishing to speak, that lo, the sons of the king have come, and they lift up their voice, and weep, and also the king and all his servants have wept — a very great weeping.
Read in context
- 34എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന ബാല്യക്കാരൻ തല ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു.
- 35അപ്പോൾ യോനാദാബ് രാജാവിനോടു: ഇതാ, രാജകുമാരന്മാർ വരുന്നു; അടിയന്റെ വാക്കു ഒത്തുവല്ലോ എന്നു പറഞ്ഞു.
- 36അവൻ സംസാരിച്ചു തീർന്നപ്പോഴെക്കു രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും വാവിട്ടുകരഞ്ഞു.
- 37എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ താല്മായിയുടെ അടുക്കൽ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.
- 38ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്കു ഓടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു.
Cross references
- 2 Samuel 13:15 2 ശമൂവേൽ 13:15പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്നു അമ്നോൻ അവളോടു പറഞ്ഞു;
- 2 Samuel 18:33 2 ശമൂവേൽ 18:33ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയിൽ കയറി: എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.
- 2 Samuel 12:21 2 ശമൂവേൽ 12:21അവന്റെ ഭൃത്യന്മാർ അവനോടു: നീ ഈ ചെയ്തിരിക്കുന്നതെന്തു? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവന്നുവേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു.
Original words (Hebrew)
- end · H3615כָּלָה kâlâh
- speaking · H1696דָבַר dâbar
- king’s · H4428מֶלֶךְ melek
- sons · H1121בֵּן bên
- came · H935בּוֹא bôwʼ
- up · H5375נָשָׂא nâsâʼ
- voice · H6963קוֹל qôwl
- wept · H1058בָּכָה bâkâh
- king · H4428מֶלֶךְ melek
- servants · H5650עֶבֶד ʻebed
- wept · H1058בָּכָה bâkâh
- very · H3966מְאֹד mᵉʼôd
- sore · H1065בְּכִי Bᵉkîy