Skip to content
ThuthiThuthiThuthi
2 Samuel · chapter 13 · verse 35

2 Samuel 13:35 in Malayalam

അപ്പോൾ യോനാദാബ് രാജാവിനോടു: ഇതാ, രാജകുമാരന്മാർ വരുന്നു; അടിയന്റെ വാക്കു ഒത്തുവല്ലോ എന്നു പറഞ്ഞു.

Appol yonaadaab raajaavinotu: itaa, raajakumaaranmaar varunnu; atiyante vaakku ottuvallo ennu paranynyu.

2 Samuel 13:35 in English

King James Version (KJV)
And Jonadab said unto the king, Behold, the king’s sons come: as thy servant said, so it is.
World English Bible (WEB)
Jonadab said to the king, “Behold, the king’s sons are coming! It is as your servant said.”
American Standard Version (ASV)
And Jonadab said unto the king, Behold, the king’s sons are come: as thy servant said, so it is.
Bible in Basic English (BBE)
And Jonadab said to the king, See, the king's sons are coming; as your servant said, so it is.
Darby Translation (DBY)
And Jonadab said to the king, Behold, the king's sons come: as thy servant said, so it is.
Webster's Bible (WBS)
And Jonadab said to the king, Behold, the king's sons come; as thy servant said, so it is.
Young's Literal Translation (YLT)
And Jonadab saith unto the king, 'Lo, the sons of the king have come; as the word of thy servant, so it hath been.'

Read in context

  1. 33ആകയാൽ രാജകുമാരന്മാർ ഒക്കെയും മരിച്ചുപോയി എന്നുള്ള വർത്തമാനം യജമാനനായ രാജാവു ഗണ്യമാക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ള.
  2. 34എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന ബാല്യക്കാരൻ തല ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു.
  3. 35അപ്പോൾ യോനാദാബ് രാജാവിനോടു: ഇതാ, രാജകുമാരന്മാർ വരുന്നു; അടിയന്റെ വാക്കു ഒത്തുവല്ലോ എന്നു പറഞ്ഞു.
  4. 36അവൻ സംസാരിച്ചു തീർന്നപ്പോഴെക്കു രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും വാവിട്ടുകരഞ്ഞു.
  5. 37എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ താല്മായിയുടെ അടുക്കൽ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.
Read all of 2 Samuel 13

Original words (Hebrew)

2 Samuel 13:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.