Skip to content
ThuthiThuthiThuthi
2 Samuel · chapter 14 · verse 23

2 Samuel 14:23 in Malayalam

അങ്ങനെ യോവാബ് പുറപ്പെട്ടു ഗെശൂരിൽ ചെന്നു അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നു.

Angngane yovaab purappettu geshooril chennu abshaalomine yerooshalemilekku koottikkontu vannu.

2 Samuel 14:23 in English

King James Version (KJV)
So Joab arose and went to Geshur, and brought Absalom to Jerusalem.
World English Bible (WEB)
So Joab arose and went to Geshur, and brought Absalom to Jerusalem.
American Standard Version (ASV)
So Joab arose and went to Geshur, and brought Absalom to Jerusalem.
Bible in Basic English (BBE)
So Joab got up and went to Geshur and came back again to Jerusalem with Absalom.
Darby Translation (DBY)
And Joab arose and went to Geshur, and brought Absalom to Jerusalem.
Webster's Bible (WBS)
So Joab arose and went to Geshur, and brought Absalom to Jerusalem.
Young's Literal Translation (YLT)
And Joab riseth and goeth to Geshur, and bringeth in Absalom to Jerusalem,

Read in context

  1. 21രാജാവു യോവാബിനോടു: ഞാൻ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതു കൊണ്ടു നീ ചെന്നു അബ്ശാലോംകുമാരനെ കൊണ്ടുവരിക എന്നു കല്പിച്ചു.
  2. 22യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: യജമാനനായ രാജാവേ, അടിയന്റെ വാക്കുപോലെ രാജാവു ചെയ്തതുകൊണ്ടു അടിയന്നു തിരുമുമ്പിൽ കൃപ ലഭിച്ചു എന്നു അടിയൻ ഇന്നു അറിയുന്നു എന്നു യോവാബ് പറഞ്ഞു.
  3. 23അങ്ങനെ യോവാബ് പുറപ്പെട്ടു ഗെശൂരിൽ ചെന്നു അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നു.
  4. 24എന്നാൽ രാജാവു: അവൻ തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവൻ കാണരുതു എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടിൽ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.
  5. 25എന്നാൽ എല്ലായിസ്രായേലിലും സൗന്ദര്യംകൊണ്ടു അബ്ശാലോമിനോളം ശ്ലാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന്നു ഒരു ഊനവും ഇല്ലായിരുന്നു.
Read all of 2 Samuel 14

Cross references

Original words (Hebrew)

2 Samuel 14:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.