2 Samuel · chapter 14 · verse 33
2 Samuel 14:33 in Malayalam
യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവു അബ്ശാലോമിനെ ചുംബിച്ചു.
Yovaab raajaavinte atukkal chennu vastuta ariyichchu; avan abshaalomine vilippichchu; avan raajaavinte atukkal chennu raajaavinte mumpaake saashtaangam veenu namaskarichchu; raajaavu abshaalomine chumbichchu.
2 Samuel 14:33 in English
- King James Version (KJV)
- So Joab came to the king, and told him: and when he had called for Absalom, he came to the king, and bowed himself on his face to the ground before the king: and the king kissed Absalom.
- World English Bible (WEB)
- So Joab came to the king and told him; and when he had called for Absalom, he came to the king and bowed himself on his face to the ground before the king; and the king kissed Absalom.
- American Standard Version (ASV)
- So Joab came to the king, and told him; and when he had called for Absalom, he came to the king, and bowed himself on his face to the ground before the king: and the king kissed Absalom.
- Bible in Basic English (BBE)
- So Joab went to the king and said these words to him: and when the king had sent for him, Absalom came, and went down on his face on the earth before the king: and the king gave him a kiss.
- Darby Translation (DBY)
- And Joab came to the king, and told him. And he called Absalom, and he came to the king, and bowed himself on his face to the ground before the king; and the king kissed Absalom.
- Webster's Bible (WBS)
- So Joab came to the king, and told him: and when he had called for Absalom, he came to the king, and bowed himself on his face to the ground before the king: and the king kissed Absalom.
- Young's Literal Translation (YLT)
- And Joab cometh unto the king, and declareth [it] to him, and he calleth unto Absalom, and he cometh unto the king, and boweth himself to him, on his face, to the earth, before the king, and the king giveth a kiss to Absalom.
Read in context
- 31അപ്പോൾ യോവാബ് എഴുന്നേറ്റു അബ്ശാലോമിന്റെ വീട്ടിൽ ചെന്നു അവനോടു: നിന്റെ ഭൃത്യന്മാർ എന്റെ കൃഷി ചുട്ടുകളഞ്ഞതു എന്തു എന്നു ചോദിച്ചു.
- 32അബ്ശാലോം യോവാബിനോടു: ഞാൻ ഗെശൂരിൽനിന്നു എന്തിന്നു വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നേ പാർത്തിരുന്നെങ്കിൽ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാൻ നിന്നെ അവന്റെ അടുക്കൽ അയക്കേണ്ടതിന്നു നീ ഇവിടെ വരേണം എന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്കു ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.
- 33യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവു അബ്ശാലോമിനെ ചുംബിച്ചു.
Cross references
- Luke 15:20 ലൂക്കൊസ് 15:20അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.
- Genesis 33:4 ഉല്പത്തി 33:4ഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.
- Genesis 27:26 ഉല്പത്തി 27:26പിന്നെ അവന്റെ അപ്പനായ യിസ്ഹാക്ക് അവനോടു: മകനേ, നീ അടുത്തുവന്നു എന്നെ ചുംബിക്ക എന്നു പറഞ്ഞു.
- Genesis 45:15 ഉല്പത്തി 45:15അവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സല്ലാപിച്ചു.
Original words (Hebrew)
- Joab · H3097יוֹאָב Yôwʼâb
- came · H935בּוֹא bôwʼ
- king · H4428מֶלֶךְ melek
- told · H5046נָגַד nâgad
- called · H7121קָרָא qârâʼ
- Absalom · H53אֲבִישָׁלוֹם ʼĂbîyshâlôwm
- came · H935בּוֹא bôwʼ
- king · H4428מֶלֶךְ melek
- bowed · H7812שָׁחָה shâchâh
- face · H639אַף ʼaph
- ground · H776אֶרֶץ ʼerets
- before · H6440פָּנִים pânîym
- king · H4428מֶלֶךְ melek
- king · H4428מֶלֶךְ melek
- kissed · H5401נָשַׁק nâshaq
- Absalom · H53אֲבִישָׁלוֹם ʼĂbîyshâlôwm