Skip to content
ThuthiThuthiThuthi
2 Samuel · chapter 15 · verse 9

2 Samuel 15:9 in Malayalam

രാജാവു അവനോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി.

Raajaavu avanotu: samaadhaanattote poka ennu paranynyu. Avan ezhunnettu hebronilekku poyi.

2 Samuel 15:9 in English

King James Version (KJV)
And the king said unto him, Go in peace. So he arose, and went to Hebron.
World English Bible (WEB)
The king said to him, “Go in peace.” So he arose and went to Hebron.
American Standard Version (ASV)
And the king said unto him, Go in peace. So he arose, and went to Hebron.
Bible in Basic English (BBE)
And the king said to him, Go in peace. So he got up and went to Hebron.
Darby Translation (DBY)
And the king said to him, Go in peace. And he rose up and went to Hebron.
Webster's Bible (WBS)
And the king said to him, Go in peace, So he arose, and went to Hebron.
Young's Literal Translation (YLT)
And the king saith to him, 'Go in peace;' and he riseth and goeth to Hebron,

Read in context

  1. 7നാലുസംവത്സരം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോടു പറഞ്ഞതു: ഞാൻ യഹോവെക്കു നേർന്ന ഒരു നേർച്ച ഹെബ്രോനിൽ ചെന്നു കഴിപ്പാൻ അനുവാദം തരേണമേ.
  2. 8യഹോവ എന്നെ യെരൂശലേമിലേക്കു മടക്കിവരുത്തിയാൽ യഹോവെക്കു ഒരു ആരാധന കഴിക്കും എന്നു അടിയൻ അരാമിലെ ഗെശൂരിൽ പാർത്ത കാലം ഒരു നേർച്ച നേർന്നിരുന്നു.
  3. 9രാജാവു അവനോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി.
  4. 10എന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലാടവും ചാരന്മാരെ അയച്ചു: നിങ്ങൾ കാഹളനാദം കേൾക്കുമ്പോൾ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിൻ എന്നു പറയിച്ചിരുന്നു.
  5. 11അബ്ശാലോമിനോടുകൂടെ യെരൂശലേമിൽനിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേർ പോയിരുന്നു. അവർ ഒന്നും അറിയാതെ തങ്ങളുടെ പരമാർത്ഥതയിലായിരുന്നു പോയതു.
Read all of 2 Samuel 15

Original words (Hebrew)

2 Samuel 15:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.