Skip to content
ThuthiThuthiThuthi
2 Samuel · chapter 16 · verse 17

2 Samuel 16:17 in Malayalam

അപ്പോൾ അബ്ശാലോം ഹൂശായിയോടു: ഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നതു എന്തു എന്നു ചോദിച്ചു.

Appol abshaalom hooshaayiyotu: itaakunnuvo ninte snehitanotu ninakkulla sneham? Snehitanotukoote pokaatirunnatu entu ennu chodichchu.

2 Samuel 16:17 in English

King James Version (KJV)
And Absalom said to Hushai, [Is] this thy kindness to thy friend? why wentest thou not with thy friend?
World English Bible (WEB)
Absalom said to Hushai, “Is this your kindness to your friend? Why didn’t you go with your friend?”
American Standard Version (ASV)
And Absalom said to Hushai, Is this thy kindness to thy friend? why wentest thou not with thy friend?
Bible in Basic English (BBE)
And Absalom said, Is this your love for your friend? why did you not go with your friend?
Darby Translation (DBY)
And Absalom said to Hushai, Is this thy kindness to thy friend? why didst thou not go with thy friend?
Webster's Bible (WBS)
And Absalom said to Hushai, [Is] this thy kindness to thy friend? why wentest thou not with thy friend?
Young's Literal Translation (YLT)
And Absalom saith unto Hushai, 'This thy kindness with thy friend! why hast thou not gone with thy friend?'

Read in context

  1. 15എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി.
  2. 16ദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നിട്ടു അബ്ശാലോമിനോടു: രാജാവേ, ജയ ജയ എന്നു പറഞ്ഞു.
  3. 17അപ്പോൾ അബ്ശാലോം ഹൂശായിയോടു: ഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നതു എന്തു എന്നു ചോദിച്ചു.
  4. 18അതിന്നു ഹൂശായി അബ്ശാലോമിനോടു: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവന്നുള്ളവൻ ആകുന്നു ഞാൻ; അവന്റെ പക്ഷത്തിൽ ഞാൻ ഇരിക്കും.
  5. 19ഞാൻ ആരെ ആകുന്നു സേവിക്കേണ്ടതു? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു.
Read all of 2 Samuel 16

Cross references

Original words (Hebrew)

2 Samuel 16:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.