2 Samuel · chapter 16 · verse 15
2 Samuel 16:15 in Malayalam
എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി.
Ennaal abshaalomum yisraayelyaraaya janamokkeyum aheethophelumaayi yerooshalemil etti.
2 Samuel 16:15 in English
- King James Version (KJV)
- And Absalom, and all the people the men of Israel, came to Jerusalem, and Ahithophel with him.
- World English Bible (WEB)
- Absalom and all the people, the men of Israel, came to Jerusalem, and Ahithophel with him.
- American Standard Version (ASV)
- And Absalom, and all the people, the men of Israel, came to Jerusalem, and Ahithophel with him.
- Bible in Basic English (BBE)
- And Absalom and the men of Israel came to Jerusalem, and Ahithophel was with him.
- Darby Translation (DBY)
- Now Absalom, and all the people, the men of Israel, came to Jerusalem, and Ahithophel with him.
- Webster's Bible (WBS)
- And Absalom, and all the people the men of Israel, came to Jerusalem, and Ahithophel with him.
- Young's Literal Translation (YLT)
- And Absalom and all the people, the men of Israel, have come in to Jerusalem, and Ahithophel with him,
Read in context
- 13ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നുപോകുമ്പോൾ ശിമെയിയും മലഞ്ചരിവിൽകൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു.
- 14രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു.
- 15എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി.
- 16ദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നിട്ടു അബ്ശാലോമിനോടു: രാജാവേ, ജയ ജയ എന്നു പറഞ്ഞു.
- 17അപ്പോൾ അബ്ശാലോം ഹൂശായിയോടു: ഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നതു എന്തു എന്നു ചോദിച്ചു.
Cross references
- 2 Samuel 15:37 2 ശമൂവേൽ 15:37അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി.
- 2 Samuel 15:12 2 ശമൂവേൽ 15:12അബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനിൽനിന്നു ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്റെ അടുക്കൽ വന്നുകൂടുകയാൽ കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.