Skip to content
ThuthiThuthiThuthi
2 Samuel · chapter 17 · verse 7

2 Samuel 17:7 in Malayalam

ഹൂശായി അബ്ശാലോമിനോടു പറഞ്ഞതെന്തെന്നാൽ: അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നന്നല്ല.

Hooshaayi abshaalominotu paranynyatentennaal: aheethophel ee praavashyam paranynya aalochana nannalla.

2 Samuel 17:7 in English

King James Version (KJV)
And Hushai said unto Absalom, The counsel that Ahithophel hath given [is] not good at this time.
World English Bible (WEB)
Hushai said to Absalom, “The counsel that Ahithophel has given this time is not good.”
American Standard Version (ASV)
And Hushai said unto Absalom, The counsel that Ahithophel hath given this time is not good.
Bible in Basic English (BBE)
And Hushai said to Absalom, Ahithophel's idea is not a good one at this time.
Darby Translation (DBY)
And Hushai said to Absalom, The counsel that Ahithophel has given this time is not good.
Webster's Bible (WBS)
And Hushai said to Absalom, The counsel that Ahithophel hath given, [is] not good at this time.
Young's Literal Translation (YLT)
And Hushai saith unto Absalom, 'Not good [is] the counsel that Ahithophel hath counselled at this time.'

Read in context

  1. 5എന്നാൽ അബ്ശാലോം: അർഖ്യനായ ഹൂശായിയെ വിളിക്ക; അവന്റെ അഭിപ്രായവും കേൾക്കാമല്ലോ എന്നു പറഞ്ഞു.
  2. 6ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോടു: ഇന്നിന്നപ്രകാരം അഹീഥോഫെൽ പറഞ്ഞിരിക്കുന്നു; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറക എന്നു പറഞ്ഞു.
  3. 7ഹൂശായി അബ്ശാലോമിനോടു പറഞ്ഞതെന്തെന്നാൽ: അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നന്നല്ല.
  4. 8നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും കാട്ടിൽ കുട്ടികൾ കവർന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടെ രാപാർക്കയില്ല.
  5. 9അവൻ ഇപ്പോൾ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആരംഭത്തിങ്കൽ തന്നേ ഇവരിൽ ചിലർ പട്ടുപോയാൽ അതു കേൾക്കുന്ന എല്ലാവരും അബ്ശാലോമിന്റെ പക്ഷക്കാരിൽ സംഹാരമുണ്ടായി എന്നു പറയും.
Read all of 2 Samuel 17

Cross references

Original words (Hebrew)

2 Samuel 17:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.