2 Samuel · chapter 18 · verse 15
2 Samuel 18:15 in Malayalam
യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാർ വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു.
Yovaabinte aayudhavaahakanmaaraaya pattu baalyakkaar valanynyu ninnu abshaalomine atichchukonnu.
2 Samuel 18:15 in English
- King James Version (KJV)
- And ten young men that bare Joab’s armour compassed about and smote Absalom, and slew him.
- World English Bible (WEB)
- Ten young men who bore Joab’s armor surrounded and struck Absalom, and killed him.
- American Standard Version (ASV)
- And ten young men that bare Joab’s armor compassed about and smote Absalom, and slew him.
- Bible in Basic English (BBE)
- And ten young men, servants of Joab, came round Absalom and put an end to him.
- Darby Translation (DBY)
- And ten young men that bore Joab's armour surrounded and smote Absalom, and killed him.
- Webster's Bible (WBS)
- And ten young men that bore Joab's armor compassed about and smote Absalom, and slew him.
- Young's Literal Translation (YLT)
- And they go round — ten youths bearing weapons of Joab — and smite Absalom, and put him to death.
Read in context
- 13അല്ല, ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ - രാജാവിന്നു ഒന്നും മറവായിരിക്കയില്ലല്ലോ - നീ തന്നേ എന്നോടു അകന്നു നില്ക്കുമായിരുന്നു.
- 14എന്നാൽ യോവാബ്: ഞാൻ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യിൽ എടുത്തു അബ്ശാലോം കരുവേലകത്തിൽ ജീവനോടു തൂങ്ങിക്കിടക്കുമ്പോൾ തന്നേ അവയെ അവന്റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി.
- 15യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാർ വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു.
- 16പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ടു അവർ യിസ്രായേലിനെ പിന്തുടരുന്നതു വിട്ടുമടങ്ങി.
- 17അബ്ശാലോമിനെ അവർ എടുത്തു വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെ മേൽ ഏറ്റവും വലിയോരു കല്ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്കു ഓടിപ്പോയി.