Skip to content
ThuthiThuthiThuthi
2 Samuel · chapter 2 · verse 28

2 Samuel 2:28 in Malayalam

ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല പൊരുതതുമില്ല.

Utane yovaab kaahalam ootichchu, janam okkeyum ninnu, yisraayeline pintutarnnilla porutatumilla.

2 Samuel 2:28 in English

King James Version (KJV)
So Joab blew a trumpet, and all the people stood still, and pursued after Israel no more, neither fought they any more.
World English Bible (WEB)
So Joab blew the trumpet; and all the people stood still and pursued Israel no more, and they fought no more.
American Standard Version (ASV)
So Joab blew the trumpet; and all the people stood still, and pursued after Israel no more, neither fought they any more.
Bible in Basic English (BBE)
So Joab had a horn sounded, and all the people came to a stop, and gave up going after Israel and fighting them.
Darby Translation (DBY)
And Joab blew the trumpet, and all the people stood still, and pursued after Israel no more, neither did they fight any more.
Webster's Bible (WBS)
So Joab blew a trumpet, and all the people stood still, and pursued Israel no more, neither fought they any more.
Young's Literal Translation (YLT)
And Joab bloweth with a trumpet, and all the people stand still, and pursue no more after Israel, nor have they added any more to fight.

Read in context

  1. 26അപ്പോൾ അബ്നേർ യോവാബിനോടു: വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിന്നു ജനത്തോടു കല്പിപ്പാൻ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചു പറഞ്ഞു.
  2. 27അതിന്നു യോവാബ്: ദൈവത്താണ, നീ പറഞ്ഞില്ലെങ്കിൽ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു.
  3. 28ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല പൊരുതതുമില്ല.
  4. 29അബ്നേരും അവന്റെ ആളുകളും അന്നു രാത്രി മുഴുവനും അരാബയിൽകൂടി നടന്നു യോർദ്ദാൻ കടന്നു ബിത്രോനിൽകൂടി ചെന്നു മഹനയീമിൽ എത്തി.
  5. 30യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ടു മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോൾ ദാവീദിന്റെ ചേവരകരിൽ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.
Read all of 2 Samuel 2

Original words (Hebrew)

2 Samuel 2:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.