Skip to content
ThuthiThuthiThuthi
2 Samuel · chapter 20 · verse 11

2 Samuel 20:11 in Malayalam

യോവാബിന്റെ ബാല്യക്കാരിൽ ഒരുത്തൻ അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.

Yovaabinte baalyakkaaril oruttan atinnarike ninnukontu yovaabinotu ishtamullavanum daaveedinte pakshakkaaranum yovaabinte pinnaale chellatte ennu paranynyu.

2 Samuel 20:11 in English

King James Version (KJV)
And one of Joab’s men stood by him, and said, He that favoureth Joab, and he that [is] for David, [let him go] after Joab.
World English Bible (WEB)
One of Joab’s young men stood by him, and said, “He who favors Joab, and he who is for David, let him follow Joab!”
American Standard Version (ASV)
And there stood by him one of Joab’s young men, and said, He that favoreth Joab, and he that is for David, let him follow Joab.
Bible in Basic English (BBE)
And one of Joab's young men, taking his place at Amasa's side, said, Whoever is for Joab and for David, let him go after Joab!
Darby Translation (DBY)
And one of Joab's young men stood by [Amasa] and said, He that favours Joab, and he that is for David, let him follow Joab.
Webster's Bible (WBS)
And one of Joab's men stood by him, and said, He that favoreth Joab, and he that [is] for David, [let him go] after Joab.
Young's Literal Translation (YLT)
And a man hath stood by him, of the young men of Joab, and saith, 'He who hath delight in Joab, and he who [is] for David — after Joab!'

Read in context

  1. 9യോവാബ് അമാസയോടു: സഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്‌വാൻ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.
  2. 10എന്നാൽ യോവാബിന്റെ കയ്യിൽ വാൾ ഇരിക്കുന്നതു അമാസാ സൂക്ഷിച്ചില്ല; യോവാബ് അവനെ അതു കൊണ്ടു വയറ്റത്തു കുത്തി കുടൽ ചോർത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.
  3. 11യോവാബിന്റെ ബാല്യക്കാരിൽ ഒരുത്തൻ അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.
  4. 12അമാസാ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നില്ക്കുന്നു എന്നു കണ്ടിട്ടു അവൻ അമാസയെ വഴിയിൽനിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്നു കാൺകകൊണ്ടു അവൻ ഒരു വസ്ത്രം അവന്റെമേൽ ഇട്ടു.
  5. 13അവനെ പെരുവഴിയിൽനിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യോവാബിന്റെ പിന്നാലെ പോയി.
Read all of 2 Samuel 20

Cross references

Original words (Hebrew)

2 Samuel 20:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.