Skip to content
ThuthiThuthiThuthi
2 Samuel · chapter 20 · verse 13

2 Samuel 20:13 in Malayalam

അവനെ പെരുവഴിയിൽനിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യോവാബിന്റെ പിന്നാലെ പോയി.

Avane peruvazhiyilninnu maattiyashesham ellaavarum bikriyute makanaaya shebaye pintutaruvaan yovaabinte pinnaale poyi.

2 Samuel 20:13 in English

King James Version (KJV)
When he was removed out of the highway, all the people went on after Joab, to pursue after Sheba the son of Bichri.
World English Bible (WEB)
When he was removed out of the highway, all the people went on after Joab to pursue Sheba the son of Bichri.
American Standard Version (ASV)
When he was removed out of the highway, all the people went on after Joab, to pursue after Sheba the son of Bichri.
Bible in Basic English (BBE)
When he had been taken off the road, all the people went on after Joab in search of Sheba, the son of Bichri.
Darby Translation (DBY)
When he was removed out of the highway, all the people went on after Joab, to pursue after Sheba the son of Bichri,
Webster's Bible (WBS)
When he was removed out of the highway, all the people went on after Joab, to pursue after Sheba the son of Bichri.
Young's Literal Translation (YLT)
When he hath been removed out of the highway, every man hath passed on after Joab, to pursue after Sheba son of Bichri.

Read in context

  1. 11യോവാബിന്റെ ബാല്യക്കാരിൽ ഒരുത്തൻ അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.
  2. 12അമാസാ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നില്ക്കുന്നു എന്നു കണ്ടിട്ടു അവൻ അമാസയെ വഴിയിൽനിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്നു കാൺകകൊണ്ടു അവൻ ഒരു വസ്ത്രം അവന്റെമേൽ ഇട്ടു.
  3. 13അവനെ പെരുവഴിയിൽനിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യോവാബിന്റെ പിന്നാലെ പോയി.
  4. 14എന്നാൽ ശേബ എല്ലായിസ്രായേൽഗോത്രങ്ങളിലും കൂടി കടന്നു ആബേലിലും ബേത്ത്-മാഖയിലും എല്ലാബേര്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.
  5. 15മറ്റവർ വന്നു ബേത്ത്-മാഖയോടു ചേർന്ന ആബേലിൽ അവനെ നിരോധിച്ചു പട്ടണത്തിന്നു നേരെ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാൻ തക്കവണ്ണം ഇടിച്ചുതുടങ്ങി.
Read all of 2 Samuel 20

Cross references

Original words (Hebrew)

2 Samuel 20:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.