Skip to content
ThuthiThuthiThuthi
2 Samuel · chapter 20 · verse 5

2 Samuel 20:5 in Malayalam

അങ്ങനെ അമാസാ യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ കല്പിച്ച അവധിയിലധികം അവൻ താമസിച്ചുപോയി.

Angngane amaasaa yehoodaapurushanmare vilichchukoottuvaan poyi; ennaal kalpichcha avadhiyiladhikam avan taamasichchupoyi.

2 Samuel 20:5 in English

King James Version (KJV)
So Amasa went to assemble [the men of] Judah: but he tarried longer than the set time which he had appointed him.
World English Bible (WEB)
So Amasa went to call the men of Judah together, but he stayed longer than the set time which had been appointed to him.
American Standard Version (ASV)
So Amasa went to call [the men of] Judah together; but he tarried longer than the set time which he had appointed him.
Bible in Basic English (BBE)
So Amasa went to get all the men of Judah together, but he took longer than the time David had given him.
Darby Translation (DBY)
So Amasa went to call together [the men of] Judah; but he delayed longer than the set time which he had appointed him.
Webster's Bible (WBS)
So Amasa went to assemble [the men of] Judah: but he tarried longer than the set time which he had appointed him.
Young's Literal Translation (YLT)
and Amasa goeth to call Judah, and tarrieth beyond the appointed time that he had appointed him;

Read in context

  1. 3ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാൻ പാർപ്പിച്ചിരുന്ന പത്തു വെപ്പാട്ടികളെയും രാജാവു അന്തഃപുരത്തിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കൽ ചെന്നില്ല. അങ്ങനെ അവർ ജീവപര്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.
  2. 4അനന്തരം രാജാവു അമാസയോടു: നീ മൂന്നു ദിവസത്തിന്നകം യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു.
  3. 5അങ്ങനെ അമാസാ യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ കല്പിച്ച അവധിയിലധികം അവൻ താമസിച്ചുപോയി.
  4. 6എന്നാറെ ദാവീദ് അബീശായിയോടു: അബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോൾ നമുക്കു അധികം ദോഷം ചെയ്യും; അവൻ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്ടിയിൽനിന്നു തെറ്റിപ്പോകാതാരിക്കേണ്ടതിന്നു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ടു അവനെ പിന്തുടരുക എന്നു പറഞ്ഞു.
  5. 7അങ്ങനെ യോവാബിന്റെ ആളുകളും ക്രോത്യരും പ്ലേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു.
Read all of 2 Samuel 20

Cross references

Original words (Hebrew)

2 Samuel 20:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.