1 Samuel · chapter 13 · verse 8
1 Samuel 13:8 in Malayalam
ശമൂവേൽ നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.
Shamoovel nishchayichchirunna avadhianusarichchu avan ezhu divasam kaattirunnu engkilum shamoovel gilgaalil ettiyilla; janavum avane vittu chitarippoyi.
1 Samuel 13:8 in English
- King James Version (KJV)
- And he tarried seven days, according to the set time that Samuel [had appointed:] but Samuel came not to Gilgal; and the people were scattered from him.
- World English Bible (WEB)
- He stayed seven days, according to the time set by Samuel; but Samuel didn’t come to Gilgal, and the people were scattering from him.
- American Standard Version (ASV)
- And he tarried seven days, according to the set time that Samuel [had appointed]: but Samuel came not to Gilgal; and the people were scattered from him.
- Bible in Basic English (BBE)
- And he went on waiting there for seven days, the time fixed by Samuel: but Samuel did not come to Gilgal; and the people were starting to go away from him.
- Darby Translation (DBY)
- And he waited seven days, according to the set time that Samuel [had appointed]; but Samuel did not come to Gilgal; and the people were scattered from him.
- Webster's Bible (WBS)
- And he tarried seven days, according to the set time that Samuel [had appointed] : but Samuel came not to Gilgal; and the people were scattered from him.
- Young's Literal Translation (YLT)
- And he waiteth seven days, according to the appointment with Samuel, and Samuel hath not come to Gilgal, and the people are scattered from off him.
Read in context
- 6എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.
- 7എബ്രായർ യോർദ്ദാൻ കടന്നു ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൗലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.
- 8ശമൂവേൽ നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.
- 9അപ്പോൾ ശൗൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു; അവൻ തന്നേ ഹോമയാഗം കഴിച്ചു.
- 10ഹോമയാഗം കഴിച്ചു തീർന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൗൽ അവനെ വന്ദനം ചെയ്‌വാൻ എതിരേറ്റുചെന്നു.