Skip to content
ThuthiThuthiThuthi
2 Samuel · chapter 22 · verse 19

2 Samuel 22:19 in Malayalam

എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.

Ente anartthadivasattil avar enne aakramichchu; ennaal yahova enikku tunayaayirunnu.

2 Samuel 22:19 in English

King James Version (KJV)
They prevented me in the day of my calamity: but the LORD was my stay.
World English Bible (WEB)
They came on me in the day of my calamity, but the LORD was my support.
American Standard Version (ASV)
They came upon me in the day of my calamity; But Jehovah was my stay.
Bible in Basic English (BBE)
They came on me in the day of my trouble: but the Lord was my support.
Darby Translation (DBY)
They encountered me in the day of my calamity; But Jehovah was my stay.
Webster's Bible (WBS)
They fell upon me in the day of my calamity: but the LORD was my support.
Young's Literal Translation (YLT)
They are before me in a day of my calamity, And Jehovah is my support,

Read in context

  1. 17അവൻ ഉയരത്തിൽനിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു.
  2. 18ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കൽനിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു.
  3. 19എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
  4. 20അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
  5. 21യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
Read all of 2 Samuel 22

Cross references

Original words (Hebrew)

2 Samuel 22:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.