Skip to content
ThuthiThuthiThuthi
2 Samuel · chapter 22 · verse 17

2 Samuel 22:17 in Malayalam

അവൻ ഉയരത്തിൽനിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു.

Avan uyarattilninnu kaineetti enne pitichchu, peruvellattilninnu enne valichchetuttu.

2 Samuel 22:17 in English

King James Version (KJV)
He sent from above, he took me; he drew me out of many waters;
World English Bible (WEB)
He sent from on high and he took me. He drew me out of many waters.
American Standard Version (ASV)
He sent from on high, he took me; He drew me out of many waters;
Bible in Basic English (BBE)
He sent from on high, he took me, pulling me out of great waters.
Darby Translation (DBY)
He reached forth from above, he took me, He drew me out of great waters;
Webster's Bible (WBS)
He sent from above, he took me; he drew me out of many waters;
Young's Literal Translation (YLT)
He sendeth from above — He taketh me, He draweth me out of many waters.

Read in context

  1. 15അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു, മിന്നൽ അയച്ചു അവരെ തോല്പിച്ചു.
  2. 16യഹോവയുടെ ഭത്സനത്താൽ, തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാൽ കടലിന്റെ ചാലുകൾ കാണായ്‌വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
  3. 17അവൻ ഉയരത്തിൽനിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു.
  4. 18ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കൽനിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു.
  5. 19എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
Read all of 2 Samuel 22

Cross references

Original words (Hebrew)

2 Samuel 22:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.