Skip to content
ThuthiThuthiThuthi
2 Samuel · chapter 23 · verse 14

2 Samuel 23:14 in Malayalam

അന്നു ദാവീദ് ദുർഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്കു ബേത്ത്ലേഹെമിൽ അക്കാലത്തു ഒരു കാവൽപട്ടാളം ഉണ്ടായിരുന്നു.

Annu daaveed durggattil aayirunnu; phelistyarkku bettlehemil akkaalattu oru kaavalpattaalam untaayirunnu.

2 Samuel 23:14 in English

King James Version (KJV)
And David [was] then in an hold, and the garrison of the Philistines [was] then [in] Beth-lehem.
World English Bible (WEB)
David was then in the stronghold; and the garrison of the Philistines was then in Bethlehem.
American Standard Version (ASV)
And David was then in the stronghold; and the garrison of the Philistines was then in Beth-lehem.
Bible in Basic English (BBE)
And at that time David had taken cover in the strong place, and an armed force of the Philistines was in Beth-lehem.
Darby Translation (DBY)
And David was then in the stronghold; and the Philistines' garrison was then at Bethlehem.
Webster's Bible (WBS)
And David [was] then in a hold, and the garrison of the Philistines [was] then [in] Beth-lehem.
Young's Literal Translation (YLT)
and David [is] then in a fortress, and the station of the Philistines [is] then in Beth-Lehem,

Read in context

  1. 12അവനോ വയലിന്റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയോരു ജയം നല്കി.
  2. 13മുപ്പതു നായകന്മാരിൽ മൂന്നുപേർ കൊയ്ത്തുകാലത്തു അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്‌വരയിൽ പാളയമിറങ്ങിയിരുന്നു.
  3. 14അന്നു ദാവീദ് ദുർഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്കു ബേത്ത്ലേഹെമിൽ അക്കാലത്തു ഒരു കാവൽപട്ടാളം ഉണ്ടായിരുന്നു.
  4. 15ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു.
  5. 16അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; അവനോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു:
Read all of 2 Samuel 23

Cross references

Original words (Hebrew)

2 Samuel 23:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.