1 Samuel · chapter 24 · verse 22
1 Samuel 24:22 in Malayalam
അങ്ങനെ ദാവീദ് ശൗലിനോടു സത്യം ചെയ്തു; ശൗൽ അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.
Angngane daaveed shalinotu satyam cheytu; shal aramanayilekku poyi; daaveedum avante aalukalum durggattilekkum poyi.
1 Samuel 24:22 in English
- King James Version (KJV)
- And David sware unto Saul. And Saul went home; but David and his men gat them up unto the hold.
- World English Bible (WEB)
- David swore to Saul. Saul went home, but David and his men went up to the stronghold.
- American Standard Version (ASV)
- And David sware unto Saul. And Saul went home; but David and his men gat them up unto the stronghold.
- Bible in Basic English (BBE)
- And David gave Saul his oath. And Saul went back to his house; but David and his men went up to their safe place.
- Darby Translation (DBY)
- And David swore to Saul. And Saul went home; and David and his men went up to the stronghold.
- Webster's Bible (WBS)
- And David swore to Saul. And Saul went home; but David and his men repaired to the hold.
- Young's Literal Translation (YLT)
- And David sweareth to Saul, and Saul goeth unto his house, and David and his men have gone up unto the fortress.
Read in context
- 20എന്നാൽ നീ രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്നു ഞാൻ അറിയുന്നു.
- 21ആകയാൽ നീ എന്റെ ശേഷം എന്റെ സന്തതിയെ നിർമ്മൂലമാക്കി എന്റെ പേർ എന്റെ പിതൃഭവനത്തിൽ നിന്നു മായിച്ചുകളകയില്ല എന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോടു സത്യം ചെയ്യേണം.
- 22അങ്ങനെ ദാവീദ് ശൗലിനോടു സത്യം ചെയ്തു; ശൗൽ അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.
Cross references
- 1 Samuel 23:29 1 ശമൂവേൽ 23:29ദാവീദോ അവിടം വിട്ടു കയറിപ്പോയി ഏൻ-ഗെദിയിലെ ദുർഗ്ഗങ്ങളിൽ ചെന്നു പാർത്തു.
- Matthew 10:16–17 മത്തായി 10:16–17ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ. മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും
- John 2:24 യോഹന്നാൻ 2:24യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല.
- Proverbs 26:24–25 സദൃശവാക്യങ്ങൾ 26:24–25പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു. അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുതു; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പു ഉണ്ടു.