2 Samuel · chapter 23 · verse 37
2 Samuel 23:37 in Malayalam
ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി.
Gaadyan baani, serooyayute makanaaya yovaabinte aayudhavaahakanmaaraaya ammonyan selekk, berotyan naharaayi.
2 Samuel 23:37 in English
- King James Version (KJV)
- Zelek the Ammonite, Naharai the Beerothite, armourbearer to Joab the son of Zeruiah,
- World English Bible (WEB)
- Zelek the Ammonite, Naharai the Beerothite, armor bearers to Joab the son of Zeruiah,
- American Standard Version (ASV)
- Zelek the Ammonite, Naharai the Beerothite, armorbearers to Joab the son of Zeruiah,
- Bible in Basic English (BBE)
- Zelek the Ammonite, Naharai the Beerothite, who had the care of the arms of Joab, son of Zeruiah,
- Darby Translation (DBY)
- Zelek the Ammonite, Naharai the Beerothite, the armour-bearer of Joab the son of Zeruiah,
- Webster's Bible (WBS)
- Zelek the Ammonite, Naharai the Beerothite, armor-bearer to Joab the son of Zeruiah,
- Young's Literal Translation (YLT)
- Zelek the Ammonite, Naharai the Beerothite, bearer of the weapons of Joab son of Zeruiah,
Read in context
- 35കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി,
- 36സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ,
- 37ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി.
- 38യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്,
- 39ഹിത്യൻ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേർ.
Cross references
- 1 Chronicles 11:37 1 ദിനവൃത്താന്തം 11:37എസ്ബായിയുടെ മകൻ നയരായി,
- 1 Chronicles 11:39 1 ദിനവൃത്താന്തം 11:39അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യൻ നഹ്രായി,
- 2 Samuel 4:2 2 ശമൂവേൽ 4:2എന്നാൽ ശൗലിന്റെ മകന്നു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന്നു ബാനാ എന്നും മറ്റവന്നു രേഖാബ് എന്നും പേർ. അവൻ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്റെ പുത്രന്മാർ ആയിരുന്നു; ബെരോത്ത് ബെന്യാമീനിൽ ഉൾപ്പെട്ടതായി വിചാരിച്ചുവരുന്നു.