Skip to content
ThuthiThuthiThuthi
2 Samuel · chapter 3 · verse 36

2 Samuel 3:36 in Malayalam

ഇതു ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവു ചെയ്തതൊക്കെയും സർവ്വജനത്തിന്നും ബോധിച്ചിരുന്നതുപോലെ ഇതും അവർക്കു ബോധിച്ചു.

Itu janamellaam arinynyappol: raajaavu cheytatokkeyum sarvvajanattinnum bodhichchirunnatupole itum avarkku bodhichchu.

2 Samuel 3:36 in English

King James Version (KJV)
And all the people took notice [of it], and it pleased them: as whatsoever the king did pleased all the people.
World English Bible (WEB)
All the people took notice of it, and it pleased them, as whatever the king did pleased all the people.
American Standard Version (ASV)
And all the people took notice of it, and it pleased them; as whatsoever the king did pleased all the people.
Bible in Basic English (BBE)
And all the people took note of it and were pleased: like everything the king did, it was pleasing to the people.
Darby Translation (DBY)
And all the people remarked it, and it pleased them; as whatever the king did pleased all the people.
Webster's Bible (WBS)
And all the people took notice [of it] , and it pleased them: as what ever the king did pleased all the people.
Young's Literal Translation (YLT)
And all the people have discerned [it], and it is good in their eyes, as all that the king hath done is good in the eyes of all the people;

Read in context

  1. 34നിന്റെ കൈ ബന്ധിച്ചിരുന്നില്ല; നിന്റെ കാലിന്നു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ. സകലജനവും അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.
  2. 35നേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിന്നു വന്നപ്പോൾ: സൂര്യൻ അസ്തമിക്കും മുമ്പെ ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യം ചെയ്തു പറഞ്ഞു.
  3. 36ഇതു ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവു ചെയ്തതൊക്കെയും സർവ്വജനത്തിന്നും ബോധിച്ചിരുന്നതുപോലെ ഇതും അവർക്കു ബോധിച്ചു.
  4. 37നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി.
  5. 38രാജാവു തന്റെ ഭൃത്യന്മാരോടു: ഇന്നു യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ പട്ടുപോയി എന്നു നിങ്ങൾ അറിയുന്നില്ലയോ?
Read all of 2 Samuel 3

Cross references

Original words (Hebrew)

2 Samuel 3:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.