2 Samuel · chapter 3 · verse 37
2 Samuel 3:37 in Malayalam
നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി.
Nerinte putranaaya abnerine konnatu raajaavinte arivoteyalla ennu sakalajanattinnum yisraayelinnokkeyum annu bodhyamaayi.
2 Samuel 3:37 in English
- King James Version (KJV)
- For all the people and all Israel understood that day that it was not of the king to slay Abner the son of Ner.
- World English Bible (WEB)
- So all the people and all Israel understood that day that it was not of the king to kill Abner the son of Ner.
- American Standard Version (ASV)
- So all the people and all Israel understood that day that it was not of the king to slay Abner the son of Ner.
- Bible in Basic English (BBE)
- So it was clear to Israel and to all the people on that day that the king was not responsible for the death of Abner, the son of Ner.
- Darby Translation (DBY)
- And all the people and all Israel understood that day that it was not of the king to put Abner the son of Ner to death.
- Webster's Bible (WBS)
- For all the people and all Israel understood that day that it was not of the king to slay Abner the son of Ner.
- Young's Literal Translation (YLT)
- and all the people know, even all Israel, in that day, that it hath not been from the king — to put to death Abner son of Ner.
Read in context
- 35നേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിന്നു വന്നപ്പോൾ: സൂര്യൻ അസ്തമിക്കും മുമ്പെ ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യം ചെയ്തു പറഞ്ഞു.
- 36ഇതു ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവു ചെയ്തതൊക്കെയും സർവ്വജനത്തിന്നും ബോധിച്ചിരുന്നതുപോലെ ഇതും അവർക്കു ബോധിച്ചു.
- 37നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി.
- 38രാജാവു തന്റെ ഭൃത്യന്മാരോടു: ഇന്നു യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ പട്ടുപോയി എന്നു നിങ്ങൾ അറിയുന്നില്ലയോ?
- 39ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്നു ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്കു ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.