2 Samuel · chapter 5 · verse 22
2 Samuel 5:22 in Malayalam
ഫെലിസ്ത്യർ പിന്നെയും വന്നു രെഫായീംതാഴ്‌വരയിൽ പരന്നു.
Phelistyar pinneyum vannu rephaayeentaazhvarayil parannu.
2 Samuel 5:22 in English
- King James Version (KJV)
- And the Philistines came up yet again, and spread themselves in the valley of Rephaim.
- World English Bible (WEB)
- The Philistines came up yet again and spread themselves in the valley of Rephaim.
- American Standard Version (ASV)
- And the Philistines came up yet again, and spread themselves in the valley of Rephaim.
- Bible in Basic English (BBE)
- And the Philistines came up again, and went in every direction in the valley of Rephaim.
- Darby Translation (DBY)
- And the Philistines came up yet again, and spread themselves in the valley of Rephaim.
- Webster's Bible (WBS)
- And the Philistines came yet again, and spread themselves in the valley of Rephaim.
- Young's Literal Translation (YLT)
- And the Philistines add again to come up, and are spread out in the valley of Rephaim,
Read in context
- 20അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു; വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തുകളഞ്ഞു എന്നു പറഞ്ഞു. അതുകൊണ്ടു ആ സ്ഥലത്തിന്നു ബാൽ-പെരാസീം എന്നു പേർ പറഞ്ഞുവരുന്നു.
- 21അവിടെ അവർ തങ്ങളുടെ വിഗ്രഹങ്ങളെ ഇട്ടേച്ചുപോയി; ദാവീദും അവന്റെ ആളുകളും അവയെ എടുത്തു കൊണ്ടുപോന്നു.
- 22ഫെലിസ്ത്യർ പിന്നെയും വന്നു രെഫായീംതാഴ്‌വരയിൽ പരന്നു.
- 23ദാവീദ് യഹോവയോടു ചോദിച്ചപ്പോൾ: നീ നേരെ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടി വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങൾക്കു എതിരെവെച്ചു അവരെ നേരിടുക.
- 24ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി അണിനടക്കുന്ന ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ തോല്പിപ്പാൻ യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളപ്പാടുണ്ടായി.
Cross references
- 2 Samuel 5:18 2 ശമൂവേൽ 5:18ഫെലിസ്ത്യർ വന്നു രെഫായീം താഴ്വരയിൽ പരന്നു.
- 1 Kings 20:22 1 രാജാക്കന്മാർ 20:22അതിന്റെ ശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്നു അവനോടു: ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊൾക; ഇനിയത്തെ ആണ്ടിൽ അരാംരാജാവു നിന്റെ നേരെ പുറപ്പെട്ടുവരും എന്നു പറഞ്ഞു.
- 1 Chronicles 14:13 1 ദിനവൃത്താന്തം 14:13ഫെലിസ്ത്യർ പിന്നെയും താഴ്വരയിൽ വന്നു പരന്നു.