Skip to content
ThuthiThuthiThuthi
2 Samuel · chapter 5 · verse 18

2 Samuel 5:18 in Malayalam

ഫെലിസ്ത്യർ വന്നു രെഫായീം താഴ്‌വരയിൽ പരന്നു.

Phelistyar vannu rephaayeem taazhvarayil parannu.

2 Samuel 5:18 in English

King James Version (KJV)
The Philistines also came and spread themselves in the valley of Rephaim.
World English Bible (WEB)
Now the Philistines had come and spread themselves in the valley of Rephaim.
American Standard Version (ASV)
Now the Philistines had come and spread themselves in the valley of Rephaim.
Bible in Basic English (BBE)
And when the Philistines came, they went in every direction in the valley of Rephaim.
Darby Translation (DBY)
And the Philistines came and spread themselves in the valley of Rephaim.
Webster's Bible (WBS)
The Philistines also came and spread themselves in the valley of Rephaim.
Young's Literal Translation (YLT)
and the Philistines have come, and are spread out in the valley of Rephaim.

Read in context

  1. 16എലീശാമാ, എല്യാദാവു, എലീഫേലെത്ത്,
  2. 17എന്നാൽ ദാവീദിനെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ പിടിപ്പാൻ വന്നു; ദാവീദ് അതു കേട്ടിട്ടു ദുർഗ്ഗത്തിൽ കടന്നു പാർത്തു.
  3. 18ഫെലിസ്ത്യർ വന്നു രെഫായീം താഴ്‌വരയിൽ പരന്നു.
  4. 19അപ്പോൾ ദാവീദ് യഹോവയോടു: ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു യഹോവ ദാവീദിനോടു അരുളിച്ചെയ്തു.
  5. 20അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു; വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തുകളഞ്ഞു എന്നു പറഞ്ഞു. അതുകൊണ്ടു ആ സ്ഥലത്തിന്നു ബാൽ-പെരാസീം എന്നു പേർ പറഞ്ഞുവരുന്നു.
Read all of 2 Samuel 5

Cross references

Original words (Hebrew)

2 Samuel 5:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.