Skip to content
ThuthiThuthiThuthi
2 Samuel · chapter 5 · verse 9

2 Samuel 5:9 in Malayalam

ദാവീദ് കോട്ടയിൽ വസിച്ചു, അതിന്നു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.

Daaveed kottayil vasichchu, atinnu daaveedinte nagaramennu perittu. Daaveed atine millo tutangngi chuttilum ullilottum paniturappichchu.

2 Samuel 5:9 in English

King James Version (KJV)
So David dwelt in the fort, and called it the city of David. And David built round about from Millo and inward.
World English Bible (WEB)
David lived in the stronghold, and called it David’s city. David built around from Millo and inward.
American Standard Version (ASV)
And David dwelt in the stronghold, and called it the city of David. And David built round about from Millo and inward.
Bible in Basic English (BBE)
So David took the strong tower for his living-place, naming it the town of David. And David took in hand the building of the town all round, starting from the Millo.
Darby Translation (DBY)
So David dwelt in the stronghold, and called it the city of David. And David built round about from the Millo and inward.
Webster's Bible (WBS)
So David dwelt in the fort, and called it the city of David. And David built around from Millo and inward.
Young's Literal Translation (YLT)
And David dwelleth in the fortress, and calleth it — City of David, and David buildeth round about, from Millo and inward,

Read in context

  1. 7എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു; അതു തന്നെ ദാവീദിന്റെ നഗരം.
  2. 8അന്നു ദാവീദ്: ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീർപ്പാത്തിയിൽ കൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതുകൊണ്ടു കുരുടരും മുടന്തരും വീട്ടിൽ വരരുതു എന്നൊരു ചൊല്ലു നടപ്പായി.
  3. 9ദാവീദ് കോട്ടയിൽ വസിച്ചു, അതിന്നു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.
  4. 10സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.
  5. 11സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന്നു ഒരു അരമന പണിതു.
Read all of 2 Samuel 5

Cross references

Original words (Hebrew)

2 Samuel 5:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.