Skip to content
ThuthiThuthiThuthi
2 Samuel · chapter 6 · verse 1

2 Samuel 6:1 in Malayalam

അനന്തരം ദാവീദ് യിസ്രായേലിൽനിന്നു സകലവിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി

Anantaram daaveed yisraayelilninnu sakalavirutanmaarumaayi muppatinaayiram pere koottivarutti

2 Samuel 6:1 in English

King James Version (KJV)
Again, David gathered together all [the] chosen [men] of Israel, thirty thousand.
World English Bible (WEB)
David again gathered together all the chosen men of Israel, thirty thousand.
American Standard Version (ASV)
And David again gathered together all the chosen men of Israel, thirty thousand.
Bible in Basic English (BBE)
And David got together all the fighting-men of Israel to the number of thirty thousand;
Darby Translation (DBY)
And David again gathered all the chosen men of Israel, thirty thousand.
Webster's Bible (WBS)
Again, David assembled all [the] chosen [men] of Israel, thirty thousand,
Young's Literal Translation (YLT)
And David gathered again every chosen one in Israel, thirty thousand,

Read in context

  1. 1അനന്തരം ദാവീദ് യിസ്രായേലിൽനിന്നു സകലവിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി
  2. 2കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയിൽനിന്നു കൊണ്ടുവരേണ്ടതിന്നു ദാവീദും കൂടെയുള്ള സകലജനവും അവിടേക്കു പുറപ്പെട്ടു പോയി.
  3. 3അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.
Read all of 2 Samuel 6

Cross references

Original words (Hebrew)

2 Samuel 6:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.