2 Samuel · chapter 5 · verse 25
2 Samuel 5:25 in Malayalam
യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു.
Yahova kalpichchatupole daaveed cheytu, phelistyare gebamutal geservare tolpichchu.
2 Samuel 5:25 in English
- King James Version (KJV)
- And David did so, as the LORD had commanded him; and smote the Philistines from Geba until thou come to Gazer.
- World English Bible (WEB)
- David did so, as the LORD commanded him, and struck the Philistines all the way from Geba to Gezer.
- American Standard Version (ASV)
- And David did so, as Jehovah commanded him, and smote the Philistines from Geba until thou come to Gezer.
- Bible in Basic English (BBE)
- And David did as the Lord had said; and he overcame the Philistines, attacking them from Gibeon to near Gezer.
- Darby Translation (DBY)
- And David did so, as Jehovah had commanded him; and smote the Philistines from Geba until thou comest to Gezer.
- Webster's Bible (WBS)
- And David did so as the LORD had commanded him; and smote the Philistines from Geba until thou comest to Gazer.
- Young's Literal Translation (YLT)
- And David doth so, as Jehovah commanded him, and smiteth the Philistines from Geba unto thy coming to Gazer.
Read in context
- 23ദാവീദ് യഹോവയോടു ചോദിച്ചപ്പോൾ: നീ നേരെ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടി വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങൾക്കു എതിരെവെച്ചു അവരെ നേരിടുക.
- 24ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി അണിനടക്കുന്ന ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ തോല്പിപ്പാൻ യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളപ്പാടുണ്ടായി.
- 25യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു.
Cross references
- 1 Chronicles 14:16 1 ദിനവൃത്താന്തം 14:16ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.
- Joshua 16:10 യോശുവ 16:10എന്നാൽ അവർ ഗെസേരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയിൽ ഊഴിയവേല ചെയ്തു പാർത്തു വരുന്നു.
- Isaiah 28:21 യെശയ്യാവ് 28:21യഹോവ തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നേ, ചെയ്യേണ്ടതിന്നും തന്റെ ക്രിയയെ, തന്റെ അപൂർവ്വക്രിയയെ തന്നേ നടത്തേണ്ടതിന്നും പെറാസീംമലയിൽ എന്നപോലെ എഴുന്നേല്ക്കയും ഗിബെയോൻതാഴ്വരയിൽ എന്നപോലെ കോപിക്കയും ചെയ്യും.