Skip to content
ThuthiThuthiThuthi
2 Samuel · chapter 7 · verse 16

2 Samuel 7:16 in Malayalam

നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.

Ninte gruhavum ninte raajatvavum ente mumpaake ennekkum sthiramaayirikkum; ninte sinhaasanavum ennekkum urechchirikkum.

2 Samuel 7:16 in English

King James Version (KJV)
And thine house and thy kingdom shall be established for ever before thee: thy throne shall be established for ever.
World English Bible (WEB)
Your house and your kingdom will be made sure forever before you. Your throne will be established forever.”’”
American Standard Version (ASV)
And thy house and thy kingdom shall be made sure for ever before thee: thy throne shall be established for ever.
Bible in Basic English (BBE)
And your family and your kingdom will keep their place before me for ever: the seat of your authority will never be overturned.
Darby Translation (DBY)
And thy house and thy kingdom shall be made firm for ever before thee: thy throne shall be established for ever.
Webster's Bible (WBS)
And thy house and thy kingdom shall be established for ever before thee: thy throne shall be established for ever.
Young's Literal Translation (YLT)
and stedfast [is] thy house and thy kingdom unto the age before thee, thy throne is established unto the age.'

Read in context

  1. 14ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
  2. 15എങ്കിലും നിന്റെ മുമ്പിൽ നിന്നു ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.
  3. 16നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.
  4. 17ഈ സകലവാക്കുകൾക്കും ദർശനത്തിന്നും ഒത്തവണ്ണം നാഥാൻ ദാവീദിനോടു സംസാരിച്ചു.
  5. 18അപ്പോൾ ദാവീദ്‌ രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: കർത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?
Read all of 2 Samuel 7

Cross references

Original words (Hebrew)

2 Samuel 7:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.