Skip to content
ThuthiThuthiThuthi
Psalms · chapter 45 · verse 6

Psalm 45:6 in Malayalam

ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.

Daivame, ninte sinhaasanam ennum ennekkum ullataakunnu; ninte raajatvattinte chengkol neetiyulla chengkolaakunnu.

Psalm 45:6 in English

King James Version (KJV)
Thy throne, O God, [is] for ever and ever: the sceptre of thy kingdom [is] a right sceptre.
World English Bible (WEB)
Your throne, God, is forever and ever. A scepter of equity is the scepter of your kingdom.
American Standard Version (ASV)
Thy throne, O God, is for ever and ever: A sceptre of equity is the sceptre of thy kingdom.
Bible in Basic English (BBE)
Your seat of power, O God, is for ever and ever; the rod of your kingdom is a rod of honour.
Darby Translation (DBY)
Thy throne, O God, is for ever and ever; a sceptre of uprightness is the sceptre of thy kingdom:
Webster's Bible (WBS)
Thy throne, O God, [is] for ever and ever: the scepter of thy kingdom [is] a scepter of justice.
Young's Literal Translation (YLT)
Thy throne, O God, [is] age-during, and for ever, A sceptre of uprightness [Is] the sceptre of Thy kingdom.

Read in context

  1. 4സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.
  2. 5നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; ജാതികൾ നിന്റെ കീഴിൽ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.
  3. 6ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
  4. 7നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നേ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
  5. 8നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
Read all of Psalm 45

Cross references

Original words (Hebrew)

Psalm 45:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.