Skip to content
ThuthiThuthiThuthi
2 Samuel · chapter 9 · verse 5

2 Samuel 9:5 in Malayalam

അപ്പോൾ ദാവീദ്‌ രാജാവു ആളയച്ചു, ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽ നിന്നു അവനെ വരുത്തി.

Appol daaveed raajaavu aalayachchu, lodebaaril ammeeyelinte makanaaya maakheerinte veettil ninnu avane varutti.

2 Samuel 9:5 in English

King James Version (KJV)
Then king David sent, and fetched him out of the house of Machir, the son of Ammiel, from Lo-debar.
World English Bible (WEB)
Then King David sent and brought him out of the house of Machir the son of Ammiel, from Lo Debar.
American Standard Version (ASV)
Then king David sent, and fetched him out of the house of Machir the son of Ammiel, from Lo-debar.
Bible in Basic English (BBE)
Then King David sent, and had him taken from Lo-debar, from the house of Machir, the son of Ammiel.
Darby Translation (DBY)
And king David sent, and fetched him out of the house of Machir the son of Ammiel, from Lodebar.
Webster's Bible (WBS)
Then king David sent, and brought him from the house of Machir, the son of Ammiel, from Lo-debar.
Young's Literal Translation (YLT)
And king David sendeth, and taketh him out of the house of Machir son of Ammiel, of Lo-Debar,

Read in context

  1. 3ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന്നു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ എന്നു രാജാവു ചോദിച്ചതിന്നു: രണ്ടു കാലും മുടന്തായിട്ടു യോനാഥാന്റെ ഒരു മകൻ ഉണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.
  2. 4അവൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു: ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.
  3. 5അപ്പോൾ ദാവീദ്‌ രാജാവു ആളയച്ചു, ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽ നിന്നു അവനെ വരുത്തി.
  4. 6ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയൻ എന്നു അവൻ പറഞ്ഞു.
  5. 7ദാവീദ് അവനോടു: ഭയപ്പെടേണ്ടാ; നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോടു ദയകാണിച്ചു നിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം എന്നു പറഞ്ഞു.
Read all of 2 Samuel 9

Original words (Hebrew)

2 Samuel 9:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.