Skip to content
ThuthiThuthiThuthi
2 Thessalonians · chapter 2 · verse 15

2 Thessalonians 2:15 in Malayalam

ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ.

Aakayaal sahodaranmaare, ningngal urechchuninnu nyangngal vaakkinaalo lekhanattaalo upadeshichchutanna pramaanangngale muruke pitichchukolvin.

2 Thessalonians 2:15 in English

King James Version (KJV)
Therefore, brethren, stand fast, and hold the traditions which ye have been taught, whether by word, or our epistle.
World English Bible (WEB)
So then, brothers, stand firm and hold the traditions which you were taught by us, whether by word or by letter.
American Standard Version (ASV)
So then, brethren, stand fast, and hold the traditions which ye were taught, whether by word, or by epistle of ours.
Bible in Basic English (BBE)
So then, brothers, be strong in purpose, and keep the teaching which has been given to you by word or by letter from us.
Darby Translation (DBY)
So then, brethren, stand firm, and hold fast the instructions which ye have been taught, whether by word or by our letter.
Webster's Bible (WBS)
Therefore, brethren, stand fast, and hold the traditions which ye have been taught, whether by word, or our epistle.
Young's Literal Translation (YLT)
so, then, brethren, stand ye fast, and hold the deliverances that ye were taught, whether through word, whether through our letter;

Read in context

  1. 13ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.
  2. 14നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷെക്കു വിളിച്ചതു.
  3. 15ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ.
  4. 16നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും
  5. 17നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.
Read all of 2 Thessalonians 2

Cross references

Original words (Greek)

2 Thessalonians 2:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.