Skip to content
ThuthiThuthiThuthi
1 Corinthians · chapter 16 · verse 13

1 Corinthians 16:13 in Malayalam

ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.

Unarnnirippin; vishvaasattil nilanilpin; purushatvam kaanippin; shaktippetuvin.

1 Corinthians 16:13 in English

King James Version (KJV)
Watch ye, stand fast in the faith, quit you like men, be strong.
World English Bible (WEB)
Watch! Stand firm in the faith! Be courageous! Be strong!
American Standard Version (ASV)
Watch ye, stand fast in the faith, quit you like men, be strong.
Bible in Basic English (BBE)
Be on the watch, unmoved in the faith, and be strong like men.
Darby Translation (DBY)
Be vigilant; stand fast in the faith; quit yourselves like men; be strong.
Webster's Bible (WBS)
Watch ye, stand fast in the faith, acquit yourselves like men, be strong.
Young's Literal Translation (YLT)
Watch ye, stand in the faith; be men, be strong;

Read in context

  1. 11ആരും അവനെ അലക്ഷ്യമാക്കരുതു; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ.
  2. 12സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാൽ അവൻ വരും.
  3. 13ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.
  4. 14നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‌വിൻ.
  5. 15സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
Read all of 1 Corinthians 16

Cross references

Original words (Greek)

1 Corinthians 16:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.