Skip to content
ThuthiThuthiThuthi
2 Timothy · chapter 4 · verse 15

2 Timothy 4:15 in Malayalam

അവൻ നമ്മുടെ പ്രസംഗത്തോടു അത്യന്തം എതിർത്തുനിന്നതുകൊണ്ടു നീയും അവനെ സൂക്ഷിച്ചുകൊൾക.

Avan nammute prasangattotu atyantam etirttuninnatukontu neeyum avane sookshichchukolka.

2 Timothy 4:15 in English

King James Version (KJV)
Of whom be thou ware also; for he hath greatly withstood our words.
World English Bible (WEB)
Beware of him, for he greatly opposed our words.
American Standard Version (ASV)
of whom do thou also beware; for he greatly withstood our words.
Bible in Basic English (BBE)
But be on the watch for him, for he was violent in his attacks on our teaching.
Darby Translation (DBY)
Against whom be thou also on thy guard, for he has greatly withstood our words.
Webster's Bible (WBS)
Of whom be thou aware also; for he hath greatly withstood our words.
Young's Literal Translation (YLT)
of whom also do thou beware, for greatly hath he stood against our words;

Read in context

  1. 13ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.
  2. 14ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവു അവന്നു പകരം ചെയ്യും.
  3. 15അവൻ നമ്മുടെ പ്രസംഗത്തോടു അത്യന്തം എതിർത്തുനിന്നതുകൊണ്ടു നീയും അവനെ സൂക്ഷിച്ചുകൊൾക.
  4. 16എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവർക്കു കണക്കിടാതിരിക്കട്ടെ.
  5. 17കർത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാനും സകല ജാതികളും കേൾപ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷ പ്രാപിച്ചു.
Read all of 2 Timothy 4

Cross references

Original words (Greek)

2 Timothy 4:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.