Skip to content
ThuthiThuthiThuthi
2 Timothy · chapter 4 · verse 16

2 Timothy 4:16 in Malayalam

എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവർക്കു കണക്കിടാതിരിക്കട്ടെ.

Ente onnaam prativaadattil aarum enikku tuna ninnilla; ellaavarum enne kaivittu; atu avarkku kanakkitaatirikkatte.

2 Timothy 4:16 in English

King James Version (KJV)
At my first answer no man stood with me, but all [men] forsook me: [I pray God] that it may not be laid to their charge.
World English Bible (WEB)
At my first defense, no one came to help me, but all left me. May it not be held against them.
American Standard Version (ASV)
At my first defence no one took my part, but all forsook me: may it not be laid to their account.
Bible in Basic English (BBE)
At my first meeting with my judges, no one took my part, but all went away from me. May it not be put to their account.
Darby Translation (DBY)
At my first defence no man stood with me, but all deserted me. May it not be imputed to them.
Webster's Bible (WBS)
At my first answer no man stood with me, but all [men] forsook me: [I pray God] that it may not be laid to their charge.
Young's Literal Translation (YLT)
in my first defence no one stood with me, but all forsook me, (may it not be reckoned to them!)

Read in context

  1. 14ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവു അവന്നു പകരം ചെയ്യും.
  2. 15അവൻ നമ്മുടെ പ്രസംഗത്തോടു അത്യന്തം എതിർത്തുനിന്നതുകൊണ്ടു നീയും അവനെ സൂക്ഷിച്ചുകൊൾക.
  3. 16എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവർക്കു കണക്കിടാതിരിക്കട്ടെ.
  4. 17കർത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാനും സകല ജാതികളും കേൾപ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷ പ്രാപിച്ചു.
  5. 18കർത്താവു എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
Read all of 2 Timothy 4

Cross references

Original words (Greek)

2 Timothy 4:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.