Skip to content
ThuthiThuthiThuthi
2 Timothy · chapter 4 · verse 19

2 Timothy 4:19 in Malayalam

പ്രിസ്കെക്കും അക്വിലാവിന്നും ഒനേസിഫൊരൊസിന്റെ കുടുബത്തിന്നും വന്ദനം ചൊല്ലുക.

Priskekkum akvilaavinnum onesiphorosinte kutubattinnum vandanam cholluka.

2 Timothy 4:19 in English

King James Version (KJV)
Salute Prisca and Aquila, and the household of Onesiphorus.
World English Bible (WEB)
Greet Prisca and Aquila, and the house of Onesiphorus.
American Standard Version (ASV)
Salute Prisca and Aquila, and the house of Onesiphorus.
Bible in Basic English (BBE)
Give my love to Prisca and Aquila and those of the house of Onesiphorus.
Darby Translation (DBY)
Salute Prisca and Aquila, and the house of Onesiphorus.
Webster's Bible (WBS)
Salute Prisca and Aquila, and the household of Onesiphorus.
Young's Literal Translation (YLT)
Salute Prisca and Aquilas, and Onesiphorus' household;

Read in context

  1. 17കർത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാനും സകല ജാതികളും കേൾപ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷ പ്രാപിച്ചു.
  2. 18കർത്താവു എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
  3. 19പ്രിസ്കെക്കും അക്വിലാവിന്നും ഒനേസിഫൊരൊസിന്റെ കുടുബത്തിന്നും വന്ദനം ചൊല്ലുക.
  4. 20എരസ്തൊസ് കൊരിന്തിൽ താമസിച്ചു ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടേച്ചുപോന്നു.
  5. 21ശീതകാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൗദിയയും സഹോദരന്മാർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.
Read all of 2 Timothy 4

Cross references

Original words (Greek)

2 Timothy 4:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.