Skip to content
ThuthiThuthiThuthi
Acts · chapter 1 · verse 7

Acts 1:7 in Malayalam

അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.

Avan avarotu: pitaavu tante svanta adhikaarattil vechchittulla kaalangngaleyo samayangngaleyo ariyunnatu ningngalkkullatalla.

Acts 1:7 in English

King James Version (KJV)
And he said unto them, It is not for you to know the times or the seasons, which the Father hath put in his own power.
World English Bible (WEB)
He said to them, “It isn’t for you to know times or seasons which the Father has set within his own authority.
American Standard Version (ASV)
And he said unto them, It is not for you to know times or seasons, which the Father hath set within his own authority.
Bible in Basic English (BBE)
And he said to them, It is not for you to have knowledge of the time and the order of events which the Father has kept in his control.
Darby Translation (DBY)
And he said to them, It is not yours to know times or seasons, which the Father has placed in his own authority;
Webster's Bible (WBS)
And he said to them, It is not for you to know the times or the seasons, which the Father hath put in his own power.
Young's Literal Translation (YLT)
and he said unto them, 'It is not yours to know times or seasons that the Father did appoint in His own authority;

Read in context

  1. 5യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
  2. 6ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.
  3. 7അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.
  4. 8എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
  5. 9ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.
Read all of Acts 1

Cross references

Original words (Greek)

Acts 1:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.