Skip to content
ThuthiThuthiThuthi
Acts · chapter 1 · verse 9

Acts 1:9 in Malayalam

ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.

Itu paranynyashesham avar kaanke avan aarohanam cheytu; oru megham avane mooteettu avan avarute kaazhchekku maranynyu.

Acts 1:9 in English

King James Version (KJV)
And when he had spoken these things, while they beheld, he was taken up; and a cloud received him out of their sight.
World English Bible (WEB)
When he had said these things, as they were looking, he was taken up, and a cloud received him out of their sight.
American Standard Version (ASV)
And when he had said these things, as they were looking, he was taken up; and a cloud received him out of their sight.
Bible in Basic English (BBE)
And when he had said these things, while they were looking, he was taken up, and went from their view into a cloud.
Darby Translation (DBY)
And having said these things he was taken up, they beholding [him], and a cloud received him out of their sight.
Webster's Bible (WBS)
And when he had spoken these things, while they beheld, he was taken up; and a cloud received him out of their sight.
Young's Literal Translation (YLT)
And these things having said — they beholding — he was taken up, and a cloud did receive him up from their sight;

Read in context

  1. 7അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.
  2. 8എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
  3. 9ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.
  4. 10അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:
  5. 11ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.
Read all of Acts 1

Cross references

Original words (Greek)

Acts 1:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.