Skip to content
ThuthiThuthiThuthi
Acts · chapter 10 · verse 16

Acts 10:16 in Malayalam

ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.

Ingngane moonnu praavashyam untaayi; utane paatram tirike aakaashattilekku valichchetuttu.

Acts 10:16 in English

King James Version (KJV)
This was done thrice: and the vessel was received up again into heaven.
World English Bible (WEB)
This was done three times, and immediately the thing was received up into heaven.
American Standard Version (ASV)
And this was done thrice: and straightway the vessel was received up into heaven.
Bible in Basic English (BBE)
And this was done three times: and then the vessel was taken back into heaven.
Darby Translation (DBY)
And this took place thrice, and the vessel was straightway taken up into heaven.
Webster's Bible (WBS)
This was done thrice: and the vessel was received again into heaven.
Young's Literal Translation (YLT)
and this was done thrice, and again was the vessel received up to the heaven.

Read in context

  1. 14അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.
  2. 15ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.
  3. 16ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.
  4. 17ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോൾ കൊർന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു:
  5. 18പത്രൊസ് എന്നു മറു പേരുള്ള ശിമോൻ ഇവിടെ പാർക്കുന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.
Read all of Acts 10

Cross references

Original words (Greek)

Acts 10:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.