Acts · chapter 10 · verse 18
Acts 10:18 in Malayalam
പത്രൊസ് എന്നു മറു പേരുള്ള ശിമോൻ ഇവിടെ പാർക്കുന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.
Patros ennu maru perulla shimon ivite paarkkunnuntoennu vilichchu chodichchu.
Acts 10:18 in English
- King James Version (KJV)
- And called, and asked whether Simon, which was surnamed Peter, were lodged there.
- World English Bible (WEB)
- and called and asked whether Simon, who was also called Peter, was lodging there.
- American Standard Version (ASV)
- and called and asked whether Simon, who was surnamed Peter, were lodging there.
- Bible in Basic English (BBE)
- To see if Simon, named Peter, was living there.
- Darby Translation (DBY)
- and having called [some one], they inquired if Simon who was surnamed Peter was lodged there.
- Webster's Bible (WBS)
- And called, and asked whether Simon, who was surnamed Peter, lodged there.
- Young's Literal Translation (YLT)
- and having called, they were asking if Simon, who is surnamed Peter, doth lodge here?
Read in context
- 16ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.
- 17ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോൾ കൊർന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു:
- 18പത്രൊസ് എന്നു മറു പേരുള്ള ശിമോൻ ഇവിടെ പാർക്കുന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.
- 19പത്രൊസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവു അവനോടു: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു;
- 20നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു.
Cross references
- Acts 10:5–6 അപ്പൊസ്തലപ്രവൃത്തികൾ 10:5–6ഇപ്പോൾ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക. അവൻ തോൽക്കൊല്ലനായ ശിമോൻ എന്നൊരുവനോടു കൂടെ പാർക്കുന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.
- Acts 11:11 അപ്പൊസ്തലപ്രവൃത്തികൾ 11:11അപ്പോൾ തന്നേ കൈസര്യയിൽ നിന്നു എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീട്ടിന്റെ മുമ്പിൽ നിന്നിരുന്നു;